Claire Corlett

Fish Food, Fish Tanks, and More
ഉള്ളി  ചേർക്കാതെ നല്ല കുറുകിയ ചാറോട് കൂടിയ മീൻ കറി|| Meen Mulakittathu Kerala Fish Curry

ഉള്ളി ചേർക്കാതെ നല്ല കുറുകിയ ചാറോട് കൂടിയ മീൻ കറി|| Meen Mulakittathu Kerala Fish Curry


Fish – 1 kg
Tomato – 1 large
Coconut oil
Mustard seeds – ½ tbsp
Fenugreek seeds – ¼ tsp
Garlic – 8 big cloves
Ginger – 1 big piece
Curry leaves
Turmeric powder – ¾ tbsp
Chilly powder – 1 ¾ tbsp
Kashmiri red chilly powder – 1 ¾ tbsp
Asafoetida powder – to taste today, let’s make Meen mulakittathu using Tuna fish.. grind 1 large tomato into a fine paste in a mixer grinder. without using water heat a pan.. use earthen pan like this, preferably add coconut oil as the pan heats up.. add 1/2 tbsp mustard seeds as the oil heats up and let it splutter lower the flame and add 1 pinch (1/4 tsp) of fenugreek seeds.. do not add more now add 8 big cloves of chopped garlic, a big piece of ginger, chopped and curry leaves sauté until golden add ¾ tbsp turmeric powder and sauté until the raw smell goes away you can prepare this curry using any type of fish I’m using both normal red chilly powder and kashmiri red chilly powder in this curry..Kashmiri red chilly powder is very less spicy and will give a bright red colour to the curry.. add 1 ¾ tbsp chilly powder and sauté until the raw smell goes away add 1 ¾ tbsp Kashmiri red chilly powder and sauté until the raw smell goes away keep the flame low now, add the tomato paste and salt to taste Add 2 pieces of soaked kudam puli like so, along with the water used to soak the kudam puli close the lid and cook on a low flame, for about 7 minutes, stirring occasionally now, add enough water to cook the fish I’m adding about 2 1/2 glass of water Taste and add more salt if required I’m going to add 1 kg of fish, cut into small pieces like so. add fish as the curry boils close the lid and cook the fish rotate the pan like so, to mix the curry.. the curry has been boiling for about 15 minutes on a high flame now.. lower the flame.. sprinkle asafoetida powder, if you like the taste of it.. add more curry leaves you can store this curry outside refrigerator for upto 3 days.. turn off the flame and add a little coconut oil Our curry is now ready!!

86 comments on “ഉള്ളി ചേർക്കാതെ നല്ല കുറുകിയ ചാറോട് കൂടിയ മീൻ കറി|| Meen Mulakittathu Kerala Fish Curry

  1. അങ്ങനെ നമ്മളെ മിയചേച്ചി സവാളയെ വെല്ലുവിളിച്ചുകൊണ്ട് ഓരോ റസിപ്പികൾ ഇറക്കുവാണ് 😍😍💪💪💪😋😋😋മിയചേച്ചിയോടാ കളി. ലെ ഉള്ളി വെറുതെ വിലകൂട്ടി പുല്ല് ഇനി വില കുറഞ്ഞാലും ഒരു വിലയും ഉണ്ടാകില്ല എനിക്ക് 😝😝😝🤣

  2. കേരളത്തിന്റെ അവസ്ഥ വെച്ച്
    സവാള ഇല്ലാതെ മീൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് കാണിച്ചുതന്ന മിയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്😄👏👏

  3. അടിപൊളി… ആദ്യമായി ആണ് ഇത്ര പെട്ടന്നു…. ചേച്ചി കാണാൻ പറ്റുന്നതു… 😍😋😋😋

  4. കുടംപുളിയിട്ടു പഴയ മണ്‍ചട്ടിയില്‍ തലേന്ന് വറ്റിച്ച മീന്‍ ചാറില്‍, നല്ല വെണ്ണ പോലെ വെന്ത കപ്പ കടുകും വേപ്പിലയും മുളകും താളിച്ച് ഒന്നു കുഴച്ചു കഴിച്ചാലോ ? നാവിലേക്ക് തുളച്ച് കയറുന്ന ഉപ്പും പുളിയും നല്ല ചുവന്ന മുളകിന്റെ എരിവും ചേര്‍ണ്ണ മീന്‍ ചാറില്‍ കുഴഞ്ഞ കപ്പയുടെ സ്വാദ് പറഞ്ഞറിയിക്കാന്‍ വയ്യ……………….😁😁

  5. ഞങ്ങളെ നാട്ടിൽ ആദ്യമേ മീൻ കറിയിൽ സവാള ചേർക്കാറില്ല.. വില കുറയും വരെ ഉള്ളി ചേർക്കാത്ത കറികൾ ഇനിയും പോന്നോട്ടെ 🤗എന്നാലും മിസ്സ്‌ u ഉള്ളി കുട്ടി 😪😪

  6. മീൻ കറി കപ്പ പ്രേമികൾ ആരുണ്ടിവിടെ 💕💕💕💕💕💕💕💕💕💕💕💕💕

  7. സവോള എന്ന വൻ വ്യവസായം വീണു ഇനി എന്ത് ??? എന്ന ചോദ്യത്തെ കാറ്റിൽ പറത്തി മിയേച്ചിയുടെ ഉള്ളിയില്ലാ പോരാട്ടം തുടരുന്നു,കളി സവോള കംബനി കാണാൻ കിടക്കുന്നെയുള്ളൂ 💪💪💪

  8. Hi ആന്റി, ഞാൻ jetna. 5th സ്റാൻഡ്ഡ് ലാണ് പഠിക്കുന്നത്. ആന്റിയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. ആന്റി സംസാരിക്കുന്നതു കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആന്റിയുടെ ഏതോ ഒരു വീഡിയോയിൽ ഞാൻ നീനയെ എന്റെ ഫ്രണ്ട് ആക്കുമോ എന്നു ചോദിച്ചിരുന്നു. എന്നെ ഒന്ന് കോൺടാക്ട് ചെയ്യാൻ സാധിക്കുമോ. Plz 😘

  9. മിയാ ഞാൻ സവാള മീൻകറിയിൽ ചേർക്കാറില്ല. ചെറിയ ഉള്ളി ചേർക്കും. സവാള ചേർത്താൽ മധുരിക്കും

  10. ചേച്ചി ഈ captions ശരിക്കും ഒരു fighting തന്നെയാണ് ഉള്ളിയോടുള്ള വെല്ലുവിളി 👌
    ചേച്ചി ഒരു പ്രസ്ഥാനമാണ് ഗാന്ധിജിടെ കാലത്ത് ജനിക്കേണ്ടവൾ ആയിരുന്നു 😍

  11. മി യാ.. അവിടെ ശുദ്ധജലം ലഭിക്കുന്നത് കിണറിൽ നിന്നാണോ
    അതോ പൈപ്പ് വഴിയാണോ

  12. കറി കാണാൻ അടിപൊളി.
    ഈ കറി വെക്കുന്നതു ഉളളി കാണുന്നുണ്ടല്ലല്ലോ അല്ലേ.. 😅😅😅

  13. കഴിച്ച് കഴിഞ്ഞെങ്കിൽ ആ കലം india യിലേക്ക് അയച്ചു തന്നാൽ ഞാൻ ചോറ് ഇട്ട് വടിച്ചോ ളാം….😋😋

  14. സവോള ഇട്ടാൽ മാത്രം കറി വെക്കാൻ പറ്റുള്ളൂ എന്നൊന്നും ഇല്ല… പണ്ട് ആരോ പൂർവികർ സവോള ചട്ടിയിൽ ഇട്ടപ്പോൾ രുചി തോന്നി അത് തുടർന്നുള്ള തലമുറ കാർ പിന്തുടർന്നു പോണൂ….. സവോള ക്‌ പകരം ഇടാൻ പറ്റിയ അതിലും ഗംഭീര മായ സാധനം ഭൂമിയിൽ എവിടെയോ കിടക്കുനുണ്ടാകാം…..മനുഷ്യൻ ഇതിന്റെ പുറകെ പോകാതെ അടുത്ത മാർഗം കണ്ടെത്തേണ്ടി ഇരിക്കുന്നു..കൃപാസനം പൂട്ടിക്കാൻ നടക്കുന്ന ചില …മോദി ഭക്തന്മാരുടെ പ്രാർത്ഥന കാരണം ഭാരതത്തിലെ ചേച്ചി മാർക്കും, അമ്മച്ചിമാർക്കും .. സവോള വാങ്ങാൻ ലോൺ എടുക്കേണ്ട ഗതി ആയി…ഇപ്പോൾ,,,,,

  15. Hi Mia
    മിയാ ….. മീൻ കറി കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു . തീർച്ചയായിട്ടും ഇതുപോലുണ്ടാക്കും . കറിവേപ്പ് ചെടി വലുതായോ. ഒരു പ്രാവശ്യം കാണിക്കണേ .

  16. Wedding jewellery set കമ്മലും മാലകളും വളകളും കൊലുസും മോതിരവും ഉൾപ്പടെ എന്റെ ചാനലിൽ ഉണ്ട് എല്ലാരും കാണാൻ മറക്കല്ലേ

  17. മീൻകറി പൊളിച്ചു മിയ ചേച്ചി….😍😍👌👌 അങ്ങകലെ അമേരിക്കയിൽ ഇരുന്നു കൊണ്ട് പോലും നമ്മുടെ miachechi സവാള ക്കെതിരെ സമരം ചെയ്യുകയാണ് സുഹൃത്തുക്കളെ…😁😁😍😍

  18. ചേച്ചി ഞാനും ഉണ്ടാക്കി ഇന്ന് ട്ടോ…. സൂപ്പർ ആണ് 😍😋😋

  19. Hi aunty 👌👍…. happy Christmas 💕👑🍓🍍🍔🍟🍞🍕🌮🌭🌯🥚🍿🥗🍚🍜🍛🍝🍠🍣🍧🎂💒💒🏰🌟⭐🌟⭐🌟

  20. Kothiyavanu meen curry kanditt.
    Njanum chechide pole ethu curry vechalum kaduku cherkkarund😊😊😊 😊 .Enikk nalla ishta kaduku cherkkunnath.

  21. Angana onnum mia chechiyea thollppikan pattilla chechi meen ellathea meen kari vayikkum budhijeeviya ayyappa adutha jenmam engilum mia chechiyuda brain enik tharanea😆😆

  22. നമ്മൾ tvm കാർ അല്ലെങ്കിലും മീൻ കറിയിൽ സവാള use ചെയ്യാറില്ല. മൂന്നോ നാലോ ചെറിയ ഉള്ളി ചേർക്കും.

  23. Hi Mia.. Can you help or request your subscribers to vote for Ashraf.. See his channel for details.. I normally don't request but he deserve a chance.. Only one day left and tight competition going on

    Link
    https://polar.fjallraven.com/contestant/?id=7043

  24. Guys do your vote for these 👇malayalees for polar expedition, only few hours to close voting links are below, do vote for each one

    Priyanka http://polar.fjallraven.com/contestant/?id=7426

    Ajeesh. http://polar.fjallraven.com/contestant/?id=8036

    Georgy. http://polar.fjallraven.com/contestant/?id=7252

    Ashraf. http://polar.fjallraven.com/contestant/?id=7043

Leave a Reply

Your email address will not be published. Required fields are marked *