Claire Corlett

Fish Food, Fish Tanks, and More

22 comments on “Fishing and Release with in 3 minutes

  1. ആ മീൻ പോയി കൂട്ടുകാരോട് പറയും" മക്കളെ നാട്ടിൽ നല്ല മനുഷ്യരും ഉണ്ട് ട്ടാ "എന്ന്… hattsoff u bro

  2. താങ്കൾ ചെയ്തത് തവര് കുഞ്ഞുങ്ങളോടൊപ്പം കണ്ടപ്പോൾ അവയെ വെറുതെ വിടണമായിരുന്നു,, എങ്കിലും വിടാൻ കാണിച്ച മനസ്സ് മറ്റുള്ളവർക്കും പാഠമാകട്ടെ,,,,

  3. *ലെ മീൻ : ഞാൻ കുറേ ജീവികളെ കണ്ടിട്ടുണ്ട് ഇന്ന് ഒരു മനുഷ്യനെ കണ്ടു

  4. എന്ത് പ്രഹസനം ആണ് ചേട്ടാ….. വിഡിയോ ചെയ്യാൻ വേണ്ടി കുഞ്ഞിട്ടു നിക്കുന്നതിനെ പിടിക്കണമായിരുന്നോ…… ഇനി അത് കുഞ്ഞിനൊപ്പം നിക്കുമോ……… നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ithu മോശമായി പോയി…

  5. കൊള്ളാം വേദനിപ്പിക്കാതെ അതിനെ തിരിച്ച് അതിൻറെ ലോകത്തേക്ക് വിട്ടതിന് ഒരായിരം നന്ദി… .

Leave a Reply

Your email address will not be published. Required fields are marked *