Claire Corlett

Fish Food, Fish Tanks, and More
Primitive Technology – BIG FISH FRY WITH BANANA LEAF – Cooking Skill Village Food Channel

Primitive Technology – BIG FISH FRY WITH BANANA LEAF – Cooking Skill Village Food Channel


Hi Guy! today i show you about: Primitive Technology – Cooking Big Mahi fish fry Ginger Paste Garlic Paste Egg Mix Well Turmeric Powder Coriander Powder Red chilli powder Garam Masala Pepperb Powder Salt Lemon Mix Well Coconut Oil Coriander Leavs Banana Leaf Aluminum foil Wow Super and different taste if you like this video Please share and subscribe my channel… Thanks For Watching Village food Channel

100 comments on “Primitive Technology – BIG FISH FRY WITH BANANA LEAF – Cooking Skill Village Food Channel

  1. കൊതിപ്പിക്കരുതേ 😀😁😁😁
    അടുത്ത ഷോക് ഞുനും വന്നാലോ
    😍😍😍👌👌👌👌

  2. പബ്ലിക്കായി വൃത്തി കേട് കാണിക്കരുത് മിസ്റ്റർ
    പുല്ല് അസൂയ സഹിക്കണില്ല 😂

  3. സഹോദരാ നിങ്ങൾ ഇങ്ങനെ മീൻ ചുട്ടതും ഞണ്ടുകറിയും ഒക്കെ കഴിക്കുമ്പോൾ ബാക്കി ഉള്ളവർക്കു കൺട്രോൾ പോകുന്നു സഹോദരാ. ഒരു ദിവസത്തെ ചിലവ് ഞാൻ ചെയ്യാം, കഴിക്കാൻ ഞാനും വരട്ടേ.,

  4. അലുമിനിയം ഫോയിൽ ചുറ്റുന്നത് കൊണ്ട് എന്തെങ്കിലും കൊഴപ്പമുണ്ടോ

  5. കൈയിലെ വാച്ച് ഊരിവച്ചിട്ടു ഈ പണി എടുത്താൽ നന്നായിരുന്നു…

  6. വാടകക്ക് ഒരു വീട് അവിടെ അടുത്തുണ്ടെങ്കിൽ നോക്കണം

  7. മനോഹരമായ വെള്ളച്ചാട്ടത്തിന്റെ video കാണാം oppom ഫോട്ടോഗ്രഫ്യും
    https://youtu.be/hBKR_6v9d14

  8. കുറച്ചു കപ്പയും ആവാമായിരുന്നു.. കണ്ടപ്പോൾ വായിൽ വെള്ളം വന്നു..

  9. Ellarumkode onnichirinnu kazhikkunadu kaanan oru banghiyille… Hindu… muslim …ennnoke paranju tallukoodunnnavar onnu kaananm edu…. Ende naadu… Palakkad…

  10. എൻറെ സഹോദരന്മാരെ കഴിച്ചാൽ മാത്രം പോര നല്ല അഭിപ്രായം കൂടി പറയുക…

  11. നാളെ ഇതുപോലെ ഒരു സ്രാവിനയോ തിമിംഗലതയോ കാണിക്കണേ

  12. ഈ watch ഇടാതെ കാണില്ലല്ലോ ! മീൻ വെട്ടുമ്പോഴെങ്കിലും ഊരി വച്ചോ .

  13. ഏത് കടലിൽ ആഡോ ആ ടൈറ്റാനിക് മുങ്ങിയത്.. അത് കൊണ്ട് വന്ന് എന്റെ വായിൽ ഓടിക്ക്‌.ഒരിക്കലും മുങ്ങില്ല..

  14. പാവം ക്യാമറ മാൻ….. അയാളുടെ ക്ഷമ സമ്മതിക്കണം……

  15. Burning aluminium foil! What nonsense! Kartam sheri Tamil food channelukale copy adikaan aanu ningal shramikkunnathu. But kurachu koodi responsible ayittu cook cheyyu !!🤔🤔🤔

  16. മോനേ ലക്ഷമണാ നീ ഭാഗ്യം ചെയ്തവനാ 😀😀😀😀😀

  17. ഞാൻ ഇനി ഇക്കാടെ വീഡിയോ കാണില്ല കാരണം കണ്ടാൽ കണ്ട്രോൾ പോകും ഇത് കണ്ടിട്ട് വീട്ടിൽ നോക്കുമ്പോൾ വല്ല ചമ്മന്തി ആണേൽ എടുത്ത് കണ്ടത്തിൽ കളയാൻ തോന്നും

  18. ചേട്ടന്റെ നാട്ടിൽ സ്ഥലത്തിനൊക്കെ എങ്ങനെയാ വില 🤣🤣🤣😋

  19. പൊറാട്ട ഒരു ചപ്പാത്തി അതും കൂടെ വേണമായിരുന്നു

  20. Good improvments guys ..you now stopped showing sub titles for ingredents as well ..i now understand you not only show primitive ways of cooking but you are primitive human race as well!!

  21. Firoz Bhai,ninglak ippol nalla viewers und.masha Allah .English subtitles koodi vekkuka aanenkil double reach kittum.sure anu.please try that also

  22. സൂപ്പർ വീഡിയോ. ഇക്കയുടെ ശൈലി അടിപൊളി. ക്യാമറ സൂപ്പർ

  23. My mom used to live on a village before my dad asked her to marry him! 😊 ❤ we still visit her family there! 🇨🇳

Leave a Reply

Your email address will not be published. Required fields are marked *