Claire Corlett

Fish Food, Fish Tanks, and More
RC boat fishing | റിമോട്ട് കണ്ട്രോൾ ബോട്ട് വച്ചു മീൻ പിടിച്ചാലോ?|Kerala fishing

RC boat fishing | റിമോട്ട് കണ്ട്രോൾ ബോട്ട് വച്ചു മീൻ പിടിച്ചാലോ?|Kerala fishing


Hello, Good evening everyone I am Sebin Cyriac. Welcome to my channel Fishing Freaks Our main cameraman Jobin is also with me This is a fishing spot near my home. Came here to shoot a new video I guess you already understood what we are going to do today. I have seen a few videos like this on YouTube and I bought this boat, This is not a gun, It’s the remote Jobin’s face was so close to the propoller isn’t cool?? I am going to tie a line and fishing hook to this boat and do fishing I think this is the very first video in Kerala also may be in India Anyway we will be the first one to try this out in Kerala *His expression was funny I don’t know wether this is going to work or not Because this is my very first attempt Just put that into water cool right? Jobin was actually making fun of me for buying this Now he is not even letting me to play with this How’s?? he says: same like a helicam its nice right look at it guys its really nice to play Jobin may crash the boat if he look the camera Anyway I am going to tie the line and the hook. Lets see we can Catcha fish I will be happy, if I can catch one single fish Before that I will show you guys the unboxing So that you get an idea about the specification of the boat This is the box in which our boat came To be frank I opened it before in-front of the agent to confirm This is the second opening for you The packing is good we can open it sideways So this is our boat we have few things inside this First we have the user manual and we don’t need this now we can open this There are few things inside the package Obviously the boat, then the charger and remote The speciality of the boat is, its dual propeller So its powerful They 20km/h when its fully charged and the range is 30 meters We can recharge it with a simple USB charger It will take 2-3hrs to fully charge the batteries we can directly plug into any USB charger adapter The playing time is around 20 minutes then the remote. We need to insert two battery for the remote to work We can use any 1.5v AA battery We can insert it after checking the polarity we need to tight the screw The battery will last long, so we don’t have to change it frequently we can now turn this on When it is on, you can the LED Now this is working But the boat won’t turn on Thats because there is a sensor to detect water The boat will be turned on only when it senses water I will show you how put a drop of water to the sensor Now this will work I this this feature is for safety It may work sometimes when the sensor is wet But if its dry the boat won’t start now lets go back to try this out I have taken a small fishing hook, a line and a float I am going to tie this to the boat perfect, it will not get stuck between the propeller I have small shrimps as bait now lets take the boat to do fishing God!! look at jobin’s phone, stinky shrimps on his new iPhone 11 Pro max I could see the activity of the fish I am going to put the leave the boat somewhere here Here! I have adjusted the float to almost one feet depth Thats enough for small fishes Look at there! ok Change the lens, so we can get tight shots look, its a duck Guys there is a duck near our boa, and I am going too chase him Poor thing, lets not scare them We stopped our boat in a perfect spot now we can wait Something is biting! I think the bait is gone Oh some weeds got stuck between them we have to take it off Some fish ate the shrimp anyway there is only a little bait left I think we have to keep only a little bait Because then they can eat it full and the probability of hooking a fish is more Still I could see the activity of fishes there lets keep the boat facing us so it will be easy can you see the float but the reflection of sky is making it less visible hey, something just ate the bait Didn’t get the shot?? I think the bait is gone Its gone! Guys anyway we have good results I just want to catch one fish and I will be happy I became an expert driver right? it was difficult at first we can play with this while fishing third try! I think we can just throw this boat, it will float Guys look at the float, something started biting I think its anabas did I hook? I think we got one! its pulling Guys we got stuck can you see the fish? Guys I think we hooked a fish, but the boat is stuck god! there is fish!! I could see something moving There are weeds under the water oh god! our boat Guys our boat is now sailing upside down 😀 rescue mission! I don’t know wether our boat is waterproof anyway I think we got fish hold my hand, I can’t reach the boat I never expected the weeds yes! I will flip it, because I want to take with the remote I saw the fish guys jobin are you ready I never expected guys I have seen a lot of videos but never thought this will be possible Its not pulling the fish what kind of fish is that? guys its anabas I can’t wait because the fish may unhook guys I have never ever expected this guys The fish ate the full bait This is waterproof guys I am so excited guys Its a perfect hook guys I want to catch a catfish guys I have added the link under the description to buy this boat its 3000/-INR we can release him back right? come! I am going to release him back He is small, let him grow up thank you dear, I never thought I could catch you okay are you ready to go? ready? go go live buddy jobin is waiting for the bite lets take the boat to another spot we can take it to where ever we want to we don’t have to move from where we stand People from Kerala always show a special affection to their homeland even if they are living abroad Even I was thinking why everyone call Kerala as God’s own country I was thinking what’s so special about our place I couldn’t find an answer But the two years in Bangalore helped me to find the answer! Our paddy fields Rivers villages Our blesses geography The happiness and the peacefulness I don’t think that can be replaced with anything else no hotels can provide food as tasty as our mothers prepare its a fact

100 comments on “RC boat fishing | റിമോട്ട് കണ്ട്രോൾ ബോട്ട് വച്ചു മീൻ പിടിച്ചാലോ?|Kerala fishing

  1. ഇനി helicam വെച് fish പിടിക്കുന്നത് പ്രേധീഷിക്കുന്നു 😜
    എന്നെങ്കിലും ഒന്ന് try ചെയ്യണേ മച്ചാനെ 🤩, അത് first time ആവും helicamil fishing

  2. Bro ബോട്ട് ഉപയോഗിച്ച് കടലിൽ മീൻപിടിക്കുന്നതും ചെയ്യണം…….

  3. നിങ്ങള് ഞങ്ങളുടെ നാട്ടിൽ വന്ന് പോയത് അറിഞ്ഞതെ ഇല്ലല്ലോ മനുഷ്യാ

  4. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ പ്ലീസ്?

  5. ഇതൊക്കെ നമ്മൾ പണ്ടേ പരീക്ഷിച്ച് താ പാറമടയിൽ വീഡിയോ ഇതേപോലെ പിടിച്ചില്ല എന്നേയുള്ളൂ

  6. അപ്പോൾ ചെമ്പൻ കുഞ്ഞു വള്ളവും റിമോടും വാങ്ങി,, അടിപൊളി കുമ്പാരി,,, 💗💙💗

  7. വില എത്ര ആയി എന്ന് കൂടെ പറയാമായിരുന്നു …. go pro വെക്കാൻ പറ്റുമോ 😜😂😂

  8. ബോട്ട് കൊള്ളാം
    അടുത്ത പള്ളി പെരുന്നാൾ വരട്ടെ ഒരെണ്ണം മേടിക്കണം

  9. സൂപ്പർ കോമഡി വീഡിയോ ആയിരുന്നു കുറച്ചു വലിയ മീൻ ആയിരുന്നെഗിൽ പണി ആയേനെ .ബോട്ട് ഇൽ ഒരു ചെറിയ ചരടു കെട്ടുന്നതു വളരെ നല്ലതായിരിക്കും പശുവിനെ കെട്ടുന്നതുപോലെ .ശരിക്കും ഓരോ വീഡിയോ കണ്ടു കഴിഞ്ഞു എന്റ നാടും പുഴയും പാടവും പുഴയിൽ ചാഞ്ഞു കിടക്കുന്ന മരത്തിൽ കയറി വെള്ളത്തിൽ ചാടുന്നതും അത് കഴിഞ്ഞു വീട്ടിൽ നിന്നും കിട്ടുന്ന അടിയും എല്ലാം ഓർമിച്ചു ചെറു പുഞ്ചിരിയോടെ നാട് വിട്ടു ജീവിക്കുന്ന എന്നെപ്പോലെ ഉള്ള പ്രവാസികൾക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം ആണ് ഓരോ വീഡിയോയും . അപ്ലോയ്ഡ് ചെയ്യുന്നതും കാത്തു ഇരിക്കും .ബ്രോ ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട് ഒരുപാട് ഒരുപാട് ……….💝💝💝💝💝💝👌👌👌👌😍

  10. ഇതു ഞാൻ ട്രൈ ചെയ്തതാണ്
    പക്ഷെ video ചെയ്തിട്ടില്ലായെന്നൊള്ളു

  11. പോളി ബ്രോ പോളി…. പുതിയ ഐറ്റംസ് at വേറെ ലെവൽ😍😍❤️❤️❤️

  12. ബോട്ടിൽ പോയി മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ട്.ബോട്ട് ഉപയോഗിച്ച് മീൻ പിടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.✌️😍👍

  13. വീഡിയോ last part nostu അടുപ്പിക്കുന്നു എല്ലാവരെയും.. missing the beauty of God's own country… ക്യാമറാമാന്റെ കഴിവ് pwoli.. അടിപൊളി വീഡിയോ… expecting more variety..

  14. മച്ചാനെ…. വീഡിയോ ഇഷ്ട്ടപ്പെട്ടു… വെറൈറ്റി ആയിട്ടുണ്ട്.
    But ഇന്നത്തെ ഹീറോ ജോബിൻ മച്ചാൻ ആണ്. 💪
    മച്ചാന്റെ വീഡിയോ capturing📷 അപാരം.
    ആ ഡിസ്ക്രിപ്ഷനും pwolichu…. 😍😍😍

  15. കൊള്ളാം മോനെ 😍😍എൻ്റെ ശിഷ്യൻ ചാൾസ്‌ ശോഭരാജിൽ പോലും ഇത്രയും ധര്യം ഞാൻ കണ്ടിട്ടില്ല 😜😜നല്ല വരലോന്നും അവിടെ ഇല്ലാത്ത സെബിനെ ഭാഗ്യം ഇല്ലെങ്കിൽ ബോട്ടും കൊണ്ടു പോയേനെ 😅😅anyway good vedio brother's jobin polichu

  16. Edo 3yers munppu thanna 500 metter pokunna R/ C bottu njan kerala thil erakki njan eppozhum upayogikku nnu ketto ethu kerala thil 1st alllla sebin

  17. 10:10 sesham paranja karyam..Sathyam പരമാർത്ഥം..നാട്ടിൽ നിന്നപ്പോൾ ചിന്തിച്ചത് ഇവിടെ ഈ പൊട്ട കിണറ്റിലെ തവള മാതിരി ശോകം അവസ്ഥ ആണല്ലോ എന്നായിരുന്നു..അതും പറഞൊണ്ടാ ഡിഗ്രീ പഠിക്കാൻ ചെന്നൈലോട്ട് പോന്നത്..എന്റെ കൂടെയുള്ള മലയാളിസും same karyam paranja keralathil ninnu പോന്നത്..പക്ഷേ കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ മനസ്സിലായി..ജനിച്ച മണ്ണ് സ്വർഗം ആണെന്ന്..പ്രത്യേകിച്ച് കേരളം പോലെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ..
    കോളേജിൽ ബാക്കി സ്ഥലങ്ങളിൽ നിന്ന് വന്ന ഫ്രണ്ട്സ് പിന്നെ ടീച്ചർമാർ ഒക്കെ ചോദിക്കാറുണ്ട്..നിങ്ങള് എന്തിനാ ലീവ് എന്ന് കെട്ടാലുടനെ അടുത്ത വണ്ടിക്ക് നാട് പിടികുന്നതെന്ന്.ഞങ്ങള് leave വരാൻ കാത്തിരിക്കും..10 ദിവസം ഉണ്ടെങ്കിൽ നാട്ടിൽ പോകും..കോളജിലെ ഓണം സെലിബ്രേഷൻ ഒക്കെ നടത്തുമ്പോൾ ഒരൊറ്റ മലയാളിയും കോളേജിൽ കാണില്ല.ഒടുവിൽ അവർക്ക് തന്നെ ഓണത്തിന് ശേഷം സെലിബ്രേഷൻ വയ്ക്കേണ്ട അവസ്ഥ വന്നു..പിന്നെ ക്രിസ്തുമസ് പൊങ്കൽ ഇങ്ങനെ ഒരുമാതിരി പെട്ട ആഘോഷങ്ങൾ ഒക്കെ നാട്ടിൽ തന്നെ..
    ഇപ്പൊ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് അമ്പലങ്ങളിലെ ഉത്സവങ്ങളും പള്ളിയിലെ പെരുന്നാൾ ഒക്കെ ആണ്..നാട്ടിലെ ഉത്സവങ്ങൾ ഒക്കെ ഒരു മിനി സ്ക്രീനിൽ വെറുതെ കണ്ടിരിക്കുക..വല്ലാത്ത ശോകം അവസ്ഥ ആണ്..semester exam ആയിപ്പോയി അല്ലേൽ കാണാമായിരുന്നു..
    സത്യം.. സ്വന്തം നാടിന്റെ അവിടത്തെ കാറ്റിന്റെ മണ്ണിന്റെ വെള്ളത്തിന്റെ പ്രകൃതിയുടെ ഒക്കെ സുഖം അറിയണം എങ്കിൽ ആ നാട് വിടണം..ഇല്ലണ്ടാകുമ്പോൾ ആണല്ലോ വിട്ടിട്ട് പോന്നതിന്റെ മൂല്യം മനസ്സിലാകുന്നത്..10:15 ആ വിഷ്വൽസ് ഒക്കെ കണ്ടപ്പോൾ ശരിക്കും വല്ലാത്ത ഒരു വൈകാരികമായ ഫീൽ ആയിരുന്നു..
    എന്റെ കേരളം എത്ര സുന്ദരം

  18. മച്ചാനേ പൊളിച്ച് വീഡിയോ 💖💖👍 മച്ചാൻ പറഞ്ഞത് വളരേ ശരിയാണ് ഒരു വർഷമെങ്കിലും നമ്മൾ നാട് വിട്ട് നിന്ന് ജീവിക്കണം അപ്പഴാണ് നമ്മുടെ നാടിനെ നമുക്കറിയാൻ പറ്റൂ 💖💖💖👍

  19. ഇനി നമ്മുടെ M4-ടെക്കിലെ jio മച്ചാൻ ഇത് കാണുകയാണെങ്കിൽ അങ്ങേര് ഇതിലും വലിയൊരു ബോട്ട് സ്വന്തമായി ഉണ്ടാക്കി വലിയ മീൻ പിടിച്ചു കാണിക്കും
    Waiting for us 🤔😎

  20. അങ്ങനെ സെബിൻ മച്ചാനും ബോട്ടിൽ പോയി മീൻ പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *